വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതിനെച്ചൊല്ലി കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസ് മുന്നോട്ടുവച്ച നിർദേശത്തിനെതിരെ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കടുത്ത വിമർശനവുമായി രംഗത്തെത്തി.
‘ഇതിന്റെ പേരിൽ കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?’ എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ നേരിട്ടുള്ള ചോദ്യം. ......
മുംബൈ: ആഗോള ആശങ്കകൾ ശക്തമായതോടെ ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത വിൽപന. വെള്ളിയാഴ്ച വ്യാപാരത്തിനിടെ സെൻസെക്സ് 740 പോയിന്റിലധികം ഇടിഞ്ഞ് 74,160ലെത്തി.......
ലക്നൗ: ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയ സ്വകാര്യ ആശുപത്രിയിൽ രഹസ്യമായി നടത്തിയ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിലാണ് സെപ്റ്റംബർ എട്ടിന് ദാരുണ സംഭവം നടന്നത്. ......
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പിന്നീട് മാതാവിന്റെ എതിർപ്പ് മൂലം പിന്മാറുന്നത് വഞ്ചനയോ വ്യാജ വാഗ്ദാനമോ ആയി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 69 പ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നാലാമത് ബ്രിക്സ് ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കമാകാനിരിക്കെ, അംഗരാജ്യങ്ങൾക്കിടയിൽ സമവായം രൂപപ്പെടുത്തുന്നത് ഡൽഹിക്ക് വലിയ വെല്ലുവിളിയാകുന്നു. പശ്ചിമേഷ്യൻ യുദ്ധവും അമേരിക്ക–ഇറാൻ സംഘർഷവും തുടരുന്ന സാഹചര്യത്തിൽ, എല്ലാ അംഗങ്ങൾക്കും അംഗീകരിക്കാനാകുന്ന സംയുക്ത പ്രസ്താവന തയ്യാറാക്കുക എളുപ്പമാകില്ലെന്നാണ് സൂചന.
ഉച്ചകോടിയുടെ സമാപനദിനമായ ഞായറാഴ്ച ഉച്ചയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് നീക്കം. ......
ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണായക നീക്കവുമായി ബോർഡ്. തമിഴ്നാട് വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയിൽ കക്ഷി ചേരാൻ കേരള വഖഫ് ബോർഡ് അപേക്ഷ നൽകി. ......
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ മാർഗനിർദേശത്തിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദത്തിന് തുടക്കം. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കർണാടക സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ......
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സാമൂഹികമാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നത് സർക്കാരിന്റെ “കാര്യക്ഷമതയില്ലാത്ത ഭരണവും ഒരു തലമുറയെയാകെ വഞ്ചിക്കുന്നതും” മറച്ചുവയ്ക്കാനാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. ......
ബംഗ്ലാദേശിലെ സഫാരി പാർക്കിൽനിന്ന് രണ്ട് മോതിരവാലൻ ലെമൂറുകളെ ഗുജറാത്തിലെ വൻതാരയിൽ എത്തിച്ചതായി ആരോപണം. ഏകദേശം 48 ലക്ഷം രൂപയ്ക്കാണ് മൃഗങ്ങളെ കൈമാറിയതെന്നാണ് ബംഗ്ലാദേശ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ബംഗ്ലാദേശിലെ ഗാസിപൂർ സഫാരി പാർക്കിൽനിന്ന് ലെമൂറുകളെ മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ കേസിലാണ് അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള വൻതാരയുടെ പേര് ഉയർന്നിരിക്കുന്നത്. ......